You Searched For "ഡല്‍ഹി സ്‌ഫോടനം"

വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടു; പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തി; ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവര്‍ അംഗങ്ങളായി; ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയത് സമൂഹത്തിലെ സ്വീകാര്യത മുതലാക്കി; കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് അന്വേഷണ സംഘം
അത് വേ ഇത് റേ! എന്‍ഐഎ വെറുതെ വിട്ടുവന്ന് പറയുന്ന ഡോക്ടര്‍മാരല്ല, വിഷം കലക്കല്‍ അടക്കം പ്ലാന്‍ ചെയ്ത വൈറ്റ് കോളര്‍ ഭീകരവാദികള്‍; ഭീകരതയുടെ ജഹാദി മൊഡ്യൂള്‍ യാഥാര്‍ത്ഥ്യം; മീഡിയാവണ്‍ വാര്‍ത്താ കാര്‍ഡിന്റെ മറവില്‍ പ്രചരിക്കുന്നത് നുണക്കഥ
ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍;  ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു;  കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ രക്ഷപ്പെടാനുള്ള ബ്രെസ കാറും അതേ കാമ്പസില്‍; വൈറ്റ് കോളര്‍ ഭീകരസംഘത്തിന്റെ ആവാസകേന്ദ്രം;  അല്‍ ഫലാഹ് സര്‍വകലാശാല  ഇനി തള്ളിപ്പറഞ്ഞാല്‍ ബന്ധം ഇല്ലാതാകുമോ;  വെബ്സൈറ്റിലെ നാക് അംഗീകാരവും വ്യാജം
അവര്‍ക്ക് ഞങ്ങളുടെ സഹായമൊന്നും ആവശ്യമില്ല; ദ്രുതഗതിയില്‍ അന്വേഷണം കൈകാര്യം ചെയ്തത് അസാധാരണമായ വൈദഗ്ധ്യത്തോടെ; ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു; ഡല്‍ഹി സ്‌ഫോടനം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
സ്ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍; ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരം ലക്ഷ്യം വെക്കാന്‍ നിര്‍ദ്ദേശം;  സിഗ്‌നല്‍ ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയം; ജെയ്ഷെ-മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘത്തിന് വന്‍ പദ്ധതികളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഫരീദാബാദ് ഖണ്ഡവാലി ഗ്രാമത്തിലെ ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആ ചുവന്ന കാര്‍; ഉമര്‍ നബിയുടെ ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി; രജിസ്റ്റര്‍ ചെയ്തിരുന്നത് ഡല്‍ഹിയിലെ വ്യാജ വിലാസത്തില്‍; അറസ്റ്റിലായ ഡോക്ടര്‍മാരുമായി യാതൊരു ബന്ധവുമില്ലെന്ന് അല്‍-ഫലാഹ് സര്‍വകലാശാല
ദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുസമ്മില്‍ ഷക്കീല്‍;  പ്രതികള്‍ ചെങ്കോട്ടയില്‍ എത്തിയതിനും തെളിവുകള്‍;  ഡോക്ടര്‍മാരെ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചത് മതപണ്ഡിതനായ മൗലവി ഇര്‍ഫാന്‍; ലക്ഷ്യമിട്ടത് ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി നിരവധി ഭീകാരാക്രമണങ്ങള്‍ക്കെന്നും അന്വേഷണ സംഘം
തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നു, പിന്നാലെ വന്‍ സ്‌ഫോടനം; ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ചത്തിന്റെ പുതിയ വീഡിയോ പുറത്ത്; പ്രദേശത്തു നിന്നും കണ്ടെത്തിയ ഒരു സാമ്പിള്‍ അമോണിയം നൈട്രേറ്റിനേക്കാള്‍ ഉഗ്ര സ്‌ഫോടന ശേഷിയുള്ളവ; ഫോറന്‍സിക് പരിശോധന തുടരുന്നു
ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്‍
ഗുരുഗ്രാം മുതല്‍ ജമ്മു കശ്മീര്‍ വരെ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ട കാര്‍;  ഐ20 പുകപരിശോധന നടത്തിയത് രണ്ടാഴ്ച മുന്‍പ്;  സ്‌ഫോടനശേഷം അന്വേഷണം എത്തിയത് ഉമര്‍ മുഹമ്മദില്‍; ചെങ്കോട്ടയ്ക്കു സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നത് ജയ്‌ഷെ മുഹമ്മദിന്റെ സന്ദേശത്തിന് വേണ്ടിയോ? ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തണമെന്ന നിര്‍ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നും? വേരുകള്‍ തേടി എന്‍ഐഎ
ഉമര്‍ ശാന്ത സ്വഭാവക്കാരന്‍;  അധികം സുഹൃത്തുക്കളുമില്ല; വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്; ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ല; കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമെന്ന് സഹോദരന്റെ ഭാര്യ;  അമ്മയും സഹോദരനും കസ്റ്റഡിയില്‍